Download Manorama Online App

  • Change Password
  • Lok Sabha Election 2024
  • Latest News
  • Weather Updates

Today's Epaper

E-Paper

MANORAMA APP

Register free and read all exclusive premium stories.

Manorama Premium

webExclusive Report --> ദമ്പതികളേ ഇതിലേ....; പദ്മ റിവ്യു

ആർ.ബി. ശ്രീലേഖ

Published: July 16 , 2022 12:19 PM IST

2 minute Read

Link Copied

padma-review

Mail This Article

 alt=

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴം തേടിയുള്ളൊരു യാത്രയാണ് അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ‘പദ്മ’ എന്ന കുഞ്ഞു സിനിമ. എത്രമേൽ ആഴത്തിലുള്ള ബന്ധമായാലും എവിടെയൊക്കെയോ പിടിതരാതെ വഴുതിപ്പോകുന്ന മനുഷ്യ മനസ്സുകളുടെ സങ്കീർണതയും ബന്ധങ്ങൾ ഉലയുമ്പോഴുണ്ടാകുന്ന പിടച്ചിലും ഏറെ കരുതലോടെ അനൂപ് മേനോൻ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ പിടിമുറുക്കിയ ഇന്നത്തെ സമൂഹത്തിൽ ഒരുപക്ഷേ പലരുടെയും  ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയും ഓർമപ്പെടുത്തലും കൂടിയാണ് പദ്മ. ത്രില്ലറുകളുടെയും മാസ്സ് ചിത്രങ്ങളുടെയും അതിപ്രസരമുള്ള കാലത്ത് സുന്ദരമായൊരു കാവ്യം പോലെ ദാമ്പത്യബന്ധത്തിന്റെ മനോഹരമായൊരു ആവിഷ്കാരവുമായുള്ള അനൂപ് മേനോന്റെ വരവ് ഏറെ പ്രശംസയർഹിക്കുന്നു.  തിരക്കുകൾക്കിടയിൽ സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തവർക്ക് നല്ലൊരു മെസേജ് കൂടി പദ്മ പകർന്നു നൽകുന്നു. 

കോഴിക്കോടുള്ള ഒരു ഉൾഗ്രാമത്തിൽനിന്ന് എറണാകുളത്തെത്തിയ, അറിയപ്പെടുന്ന, സക്സസ്സ്ഫുൾ ആയ മനഃശാസ്ത്രജ്ഞനാണ് രവിശങ്കർ.  മെട്രോ സിറ്റിയിൽ താമസിക്കുമ്പോൾ അവിടെയുള്ളവരുമായി കിടപിടിക്കാനുതകുന്നൊരു മണിമാളിക സ്വന്തമാക്കിയ രവിക്ക് ജീവിതത്തിലും അല്പസ്വൽപം പരിഷ്കാരം വേണമെന്നുള്ള ചിന്താഗതിയാണ്. എന്നാൽ രവിയുടെ ഭാര്യ പദ്മയാകട്ടെ എട്ടുംപൊട്ടും തിരിയാത്ത തികഞ്ഞ നാട്ടിൻപുറംകാരിയും. ഭാര്യയെ സൊസൈറ്റിയിലെ മറ്റു പൊങ്ങച്ചക്കാരിസ്ത്രീകളെപ്പോലെയാക്കാൻ രവി ആദ്യം ചെയ്തത് അവളിൽനിന്ന് ശുദ്ധ നാട്ടിൻപുറം ഭാഷ പറിച്ചു മാറ്റുക എന്നുള്ളതായിരുന്നു. പദ്മയെ മോഡേൺ ഭാഷ പഠിപ്പിക്കാൻ ഒരു മാഷെത്തന്നെ രവി കണ്ടെത്തി.  

padma-release

നാട്ടിൻപുറത്തെ പീടികയിലെ നാടൻ സാരികൾക്കു പകരം അവളുടെ വാർഡ്രോബിൽ സബ്യസാചിയുൾപ്പടെ മുന്തിയ ഡിസൈനേഴ്സിന്റെ കസ്റ്റം മെയ്ഡ് സാരികൾ നിറഞ്ഞു. മുടി സ്റ്റൈൽ ചെയ്ത് ചുണ്ടിൽ ചായം പുരട്ടി എടുത്താൽ പൊങ്ങാത്ത ആഭരണങ്ങളും പകിട്ടേറുന്ന സാരികളും പാർട്ടികളും പാർലറുമായി തിരക്കിലാകുമ്പോഴും പദ്മ മനസ്സ് കുളിർപ്പിക്കുന്ന നാട്ടുവഴികളും ഇളംകാറ്റുപോലെയുള്ള അവളുടെ പഴയ കുടുംബബന്ധവും തിരിച്ചുപിടിക്കാൻ കൊതിക്കുകയായിരുന്നു. കുട്ടികൾ ഊട്ടിയിൽ പഠിക്കുന്നത് സ്റ്റാറ്റസ് സിംബൽ ആണെന്നു പറഞ്ഞു രവി മകനെക്കൂടി അകറ്റുമ്പോൾ പദ്മ നഗരത്തിലെ തിരക്കുകളിൽ തീരെ തനിച്ചാവുകയാണ്. സൈക്കോളജിസ്റ്റായ ഭർത്താവ് മറ്റുള്ളവരുടെ ബന്ധങ്ങൾ ഒട്ടിച്ചു ചേർക്കുന്നതിൽ വിജയിക്കുന്നെങ്കിലും ഒറ്റപ്പെട്ടുപോകുന്ന ഭാര്യയുടെ നോവ് അറിയാതെ പോകുന്നു.  രോഗികളോട് ‘നമുക്കൊരുമിച്ചിത് നേരിടാം’ എന്ന് പറയുന്ന രവി പക്ഷേ സ്വന്തം ജീവിതത്തിൽ പ്രശ്‍നങ്ങൾ ഉടലെടുക്കുമ്പോൾ അടിപതറുകയാണ്. നമ്മോടു തെറ്റ് ചെയ്യുന്നവരുടെ ന്യായം കണ്ടെത്താനും തെറ്റ് പൊറുക്കാനും കഴിയുന്നത് ഇഷ്ടത്തിന്റെ ആഴം കൂടുമ്പോഴാണെന്ന് കൂടി പദ്മ എന്ന ചിത്രം പറയുന്നു.   

ഡോക്ടർ രവിശങ്കർ ആയി അനൂപ് മേനോനും പദ്മ ആയി സുരഭി ലക്ഷ്മിയും മത്സരിച്ചഭിനയിച്ചിരിക്കുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സുരഭി ലക്ഷ്മി ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു കൊമേഴ്സ്യൽ ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തുന്നതെന്ന പ്രത്യേകതയും പദ്മയ്ക്കുണ്ട്.  തന്റെ നിഷ്കളങ്കമായ കോഴിക്കോടൻ ഭാഷയിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും അതേസമയം തന്നെ കണ്ണ് നനയ്ക്കുകയും ചെയ്യുന്ന ഏറെ ഡൈനാമിക്കായ 'പദ്മ' സുരഭിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും.പദ്മയുടെ നിഷ്കളങ്കതയും മാനസിക സംഘർഷങ്ങളും കോമഡിയും കുറ്റമറ്റ രീതിയിൽ സുരഭി അഭിനയിച്ചു ഫലിപ്പിച്ചു.   നാട്ടിൻപുറംകാരനായും മെട്രോനഗരത്തിലെ സ്റ്റൈലിഷായ മനഃശാസ്ത്രജ്ഞൻ രവിശങ്കറായും അനൂപ് മേനോൻ തന്റെ കഥാപാത്രം മികവുറ്റതാക്കി. ‌രവിയുടെ സുഹൃത്ത് ടോണിയായി ശങ്കർ രാമകൃഷ്ണനും മനഃശാസ്ത്രജ്ഞയായി മാല പാർവതിയും വീട്ടുവേലക്കാരിയായി ശ്രുതി രജനീകാന്തും രവിശങ്കറിന്റെ പേഷ്യൻസായി മറീനയും ദിനേശ് പ്രഭാകറും ചിത്രത്തിലുണ്ട്. 

ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു ഘടകം പാട്ടുകളാണ്. ഹൃദയബന്ധങ്ങളുടെ ചൂടും ചൂരും നിറഞ്ഞ വരികൾ രചിച്ചിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. വരികളുടെ ആത്മാവറിഞ്ഞു സംഗീതം നൽകിയിരിക്കുന്നത് നിനോയ് വർഗീസാണ്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച പുതുമുഖ ഗായകൻ രാജ്‌കുമാർ രാധാകൃഷ്ണൻ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജയ് യേശുദാസും ഹരി ശങ്കറും സിതാര കൃഷ്ണകുമാറുമാണ് മറ്റു ഗായകർ. മഹാദേവൻ തമ്പിയുടെ ഛായാഗ്രഹണവും സിയാൻ ശ്രീകാന്തിന്റെ എഡിറ്റിങ്ങും ചിത്രത്തെ സുന്ദരമാക്കി.   

ദാമ്പത്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും പങ്കാളികളുടെ ലൈംഗിക പ്രശ്നങ്ങളും സോഷ്യൽ മീഡിയ അഡിക്‌ഷൻ മൂലം വഴിതെറ്റുന്ന കൗമാരങ്ങളും സുന്ദരികളായ കുടുംബിനിയുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്ന ജാരന്മാരും തുടങ്ങി നിരവധി കാലിക പ്രസക്തമായ വിഷയങ്ങൾ അനൂപ് മേനോൻ പദ്മയിലൂടെ ചർച്ച ചെയ്യുന്നുണ്ട്. പദ്മ കാണുമ്പോൾ പറഞ്ഞു പഴകിയ കഥയാണല്ലോ എന്ന് തോന്നുമെങ്കിലും അനൂപിന്റെ എഴുത്തും സുരഭിയുടെ ചടുലമായ അഭിനയശൈലിയും സ്ഥിരം ക്ളീഷേ ചിത്രങ്ങളിൽനിന്നു പദ്മയെ വ്യത്യസ്തമാക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്ന ചിത്രത്തിന്റെ ഏറെ പ്രധാനപ്പെട്ട ജോലികളെല്ലാം നിർവഹിച്ച അനൂപ് എല്ലാ തലങ്ങളിലും കുറ്റമറ്റ രീതിയിയിൽ വിജയിച്ചിട്ടുണ്ട്. പദ്മയുടെ രസകരമായ ട്രെയിലറിൽ പറഞ്ഞതുപോലെ, ചിത്രം പൊട്ടിയാൽ കിടപ്പാടമൊഴിച്ച് എല്ലാം പോകുമെന്ന അനൂപ് മേനോന്റെ ആശങ്ക വെറുതെയല്ല ചിത്രം നിർമിച്ചിരിക്കുന്നത് അനൂപ് മേനോന്റെ സ്വന്തം നിർമാണ സംരംഭമായ അനൂപ്മേനോൻ സ്റ്റോറീസ് ആണ്. ലിവിങ് റ്റുഗതറും വിവാഹേതര ബന്ധങ്ങളും ചർച്ചയാകുന്ന ഇക്കാലത്ത് കാലമെത്ര മാറിയാലും ഭാര്യാഭർതൃബന്ധത്തിന് അതിന്റേതായ പരിശുദ്ധിയുണ്ടെന്നും ആഴമേറിയ സ്ത്രീപുരുഷ ബന്ധത്തിനൊരു സുഖവും ഭംഗിയുമുണ്ടെന്നും അടിവരയിട്ടു പറയുന്ന പദ്മ എന്ന ചിത്രം കേരളത്തിലെ ദമ്പതികൾ തിയറ്ററിൽ പോയി തന്നെ ആസ്വദിക്കേണ്ട ഒന്നാണ്. പദ്മ എന്ന ചിത്രം കാണുന്ന ദമ്പതിമാർ വല്ലപ്പോഴുമൊന്നു മുറുക്കെ കെട്ടിപ്പിടിക്കാൻ സമയം കണ്ടെത്തുക തന്നെ ചെയ്യും.

  • Anoop Menon Anoop Menontest -->
  • Movie Review Movie Reviewtest -->
  • Malayalam Movie News Malayalam Movie Newstest -->

Thanks For Rating

Reminder successfully set, select a city.

  • Nashik Times
  • Aurangabad Times
  • Badlapur Times

You can change your city from here. We serve personalized stories based on the selected city

  • Edit Profile
  • Briefs Movies TV Web Series Lifestyle Trending Medithon Visual Stories Music Events Videos Theatre Photos Gaming

Aditi-Siddharth got engaged at a 400 year old temple

Aditi Rao Hydari reveals she got engaged to Siddharth at her family's 400 year old temple - Deets inside

Virat shares a romantic post for Anushka on her b'day

Virat Kohli shares some lovely unseen photos of Anushka Sharma on her birthday in a romantic post: 'I would have been completely lost...'

Review: Heeramandi-Season1 -3.5/5

Heeramandi: The Diamond Bazaar Season 1

Aditi Rao Hydari stuns in teal blue sharara set

Aditi Rao Hydari stuns as the epitome of style and grace in teal blue brocade sharara set

SLB originally wanted to cast Fawad-Mahira in Heeramandi

Heeramandi: Sanjay Leela Bhansali reveals he originally wanted to cast Fawad Khan and Mahira Khan

Imtiaz says Chamkila had the 'Midas touch'

Imtiaz Ali: Everything that Chamkila touched turned into gold just like our film - Exclusive

Movie Reviews

Ruslaan

The Book Of Clarence

Abigail

Ghostbusters: Frozen Em...

Challengers

Challengers

Late Night With The Devil

Late Night With The Dev...

Silence 2: The Night Owl Bar Shootout

Silence 2: The Night Ow...

Amar Singh Chamkila

Amar Singh Chamkila

Bade Miyan Chote Miyan

Bade Miyan Chote Miyan

  • Movie Listings

padma malayalam movie review imdb

Dazzling portraits of Aishwarya Rajesh

padma malayalam movie review imdb

Hina Khan's love affair with sarees

padma malayalam movie review imdb

Best on-screen pairs of Ajith

padma malayalam movie review imdb

#MaharashtraDay: Priyanka Chopra to Deepika Padukone, actresses who looked stunning in a Maharashtrian avatar

padma malayalam movie review imdb

Lavanya Tripathi's Summer Clothing Stands Simple yet Unique

padma malayalam movie review imdb

Rana Daggubati's stunning style

padma malayalam movie review imdb

​Yami Gautam's luminous smile illuminates the scene ​

padma malayalam movie review imdb

​Exploring the timeless elegance of actress Ivana​

padma malayalam movie review imdb

Sreeleela looks gorgeous in pink!

padma malayalam movie review imdb

Auron Mein Kahan Dum T...

padma malayalam movie review imdb

Main Ladega

padma malayalam movie review imdb

Rosy Maam I Love You

padma malayalam movie review imdb

LSD 2: Love Sex Aur Dh...

padma malayalam movie review imdb

The Legacy Of Jineshwa...

padma malayalam movie review imdb

Do Aur Do Pyaar

padma malayalam movie review imdb

Luv You Shankar

padma malayalam movie review imdb

Mamu Makandaar

padma malayalam movie review imdb

30 Hours Survival: Gau...

padma malayalam movie review imdb

Ghostbusters: Frozen E...

padma malayalam movie review imdb

Late Night With The De...

padma malayalam movie review imdb

The First Omen

padma malayalam movie review imdb

The Defective Detectiv...

padma malayalam movie review imdb

Love Lies Bleeding

padma malayalam movie review imdb

Ingu Mirugangal Vaazhu...

padma malayalam movie review imdb

Finder: Project 1

padma malayalam movie review imdb

Never Escape

padma malayalam movie review imdb

Vallavan Vaguthadhada

padma malayalam movie review imdb

Vaa Pagandaya

padma malayalam movie review imdb

Konchem Hatke

padma malayalam movie review imdb

Razakar: The Silent Ge...

padma malayalam movie review imdb

Sharapanjaram

padma malayalam movie review imdb

Paarijatha Parvam

padma malayalam movie review imdb

Theppa Samudram

padma malayalam movie review imdb

Market Mahalakshmi

padma malayalam movie review imdb

Mercy Killing

padma malayalam movie review imdb

Naalkane Aayama

padma malayalam movie review imdb

Dasavarenya Sri Vijaya...

padma malayalam movie review imdb

Appa I Love You

padma malayalam movie review imdb

Night Curfew

padma malayalam movie review imdb

Bharjari Gandu

padma malayalam movie review imdb

Avatara Purusha 2

padma malayalam movie review imdb

Eta Amader Golpo

padma malayalam movie review imdb

Arokkhoniya

padma malayalam movie review imdb

Bengal Police Chapter ...

padma malayalam movie review imdb

The Red Files

padma malayalam movie review imdb

Chotto Piklu

padma malayalam movie review imdb

Kaale Angrej

padma malayalam movie review imdb

Sheran Di Kaum Punjabi...

padma malayalam movie review imdb

Jeonde Raho Bhoot Ji

padma malayalam movie review imdb

Chal Bhajj Chaliye

padma malayalam movie review imdb

Daddy Samjheya Karo

padma malayalam movie review imdb

Fer Mamlaa Gadbad Hai

padma malayalam movie review imdb

Naach Ga Ghuma

padma malayalam movie review imdb

Swargandharva Sudhir P...

padma malayalam movie review imdb

Juna Furniture

padma malayalam movie review imdb

SangharshYoddha Manoj ...

padma malayalam movie review imdb

Lek Asavi Tar Ashi

padma malayalam movie review imdb

Ticha Shahar Hona

padma malayalam movie review imdb

Rajkaran Gela Mishit

padma malayalam movie review imdb

Alibaba Aani Chalishit...

padma malayalam movie review imdb

Mahadev Ka Gorakhpur

padma malayalam movie review imdb

Nirahua The Leader

padma malayalam movie review imdb

Tu Nikla Chhupa Rustam...

padma malayalam movie review imdb

Rowdy Rocky

padma malayalam movie review imdb

Mental Aashiq

padma malayalam movie review imdb

Raja Ki Aayegi Baaraat...

padma malayalam movie review imdb

Bol Radha Bol

padma malayalam movie review imdb

31st December

padma malayalam movie review imdb

Maru Mann Taru Thayu

padma malayalam movie review imdb

Sorry Sajna

padma malayalam movie review imdb

Prem Ni Pathsala

padma malayalam movie review imdb

Yaa Devi Sarvabhuteshu...

padma malayalam movie review imdb

Jajabara 2.0

padma malayalam movie review imdb

Operation 12/17

padma malayalam movie review imdb

Dui Dune Panch

padma malayalam movie review imdb

Your Rating

Write a review (optional).

  • Movie Listings /
  • Malayalam /

padma malayalam movie review imdb

Would you like to review this movie?

padma malayalam movie review imdb

Cast & Crew

padma malayalam movie review imdb

Latest Reviews

The Veil

Heeramandi: The Diamond Bazaar

Dead Boy Detectives

Dead Boy Detectives

Specter: Black Out

Specter: Black Out

Ranneeti: Balakot & Beyond

Ranneeti: Balakot & Beyond

The Big Door Prize

The Big Door Prize

Padma - Official Trailer

Padma - Official Trailer

Padma - Official Teaser

Padma - Official Teaser

Padma - Official Teaser

Padma | Song - Pavizha Manthara

Padma | Song - Mounathin

Padma | Song - Mounathin

Padma | Song - Kanalkaattil

Padma | Song - Kanalkaattil

Padma | Song - Kaanathe Kanninullil

Padma | Song - Kaanathe Kanninullil

padma malayalam movie review imdb

Users' Reviews

Refrain from posting comments that are obscene, defamatory or inflammatory, and do not indulge in personal attacks, name calling or inciting hatred against any community. Help us delete comments that do not follow these guidelines by marking them offensive . Let's work together to keep the conversation civil.

  • What is the release date of 'Padma'? Release date of Anoop Menon and Surabhi Lakshmi starrer 'Padma' is 2022-07-15.
  • Who are the actors in 'Padma'? 'Padma' star cast includes Anoop Menon, Surabhi Lakshmi, Shankar Ramakrishnan and Maala Parvathy.
  • Who is the director of 'Padma'? 'Padma' is directed by Anoop Menon.
  • What is Genre of 'Padma'? 'Padma' belongs to 'Drama' genre.
  • In Which Languages is 'Padma' releasing? 'Padma' is releasing in Malayalam.

Visual Stories

padma malayalam movie review imdb

10 types of birds that prey on animals

padma malayalam movie review imdb

10 books that have the power to magically change lives

padma malayalam movie review imdb

How to make Zero-Sugar Apple and Chocolate Ice Cream for weight loss

padma malayalam movie review imdb

10 most beautiful and low maintenance indoor plants

padma malayalam movie review imdb

Entertainment

padma malayalam movie review imdb

10 animals that can take down a lion

padma malayalam movie review imdb

10 lovely clicks of Ajith and Shalini

padma malayalam movie review imdb

Prime locations in India for black panther and tiger sightings

padma malayalam movie review imdb

Longest-running Indian TV reality shows

padma malayalam movie review imdb

8 nutritious millet drinks to beat the summer heat

News - Padma

padma malayalam movie review imdb

Malayalam films' dance heritage goes back to the '60s: ...

padma malayalam movie review imdb

Rati Agnihotri showers praise on 'Shaukeen' co-star Mit...

padma malayalam movie review imdb

Late Vijayakanth’s posthumous Padma Bhushan honour to b...

padma malayalam movie review imdb

Mithun Chakraborty greets PM Narendra Modi upon being a...

padma malayalam movie review imdb

Vicky Kaushal's first look as Chhatrapati Sambhaji Maha...

padma malayalam movie review imdb

Usha Uthup and Mithun Chakraborty reflect on being hono...

Upcoming Movies

Popular movie reviews.

Pavi Caretaker

Pavi Caretaker

Aavesham

The Goat Life

Manjummel Boys

Manjummel Boys

Anweshippin Kandethum

Anweshippin Kandethum

Varshangalkku Shesham

Varshangalkku Shesham

Jai Ganesh

  • Movie - Padma - 2022

padma malayalam movie review imdb

Padma  (2022)  بادما

padma malayalam movie review imdb

  • 122 minutes
  • Release Date: 15 July 2022 (India) (more)
  • Genre: Drama (more)

Follows the psychologist Ravi and his wife Padmaja, who are polar opposites in spite of coming from rural Kerala, as they navigate the ups and downs of their relationship.

  • Anoop Menon ()
  • Surabhi Lakshmi
  • Anoop Menon
  • Ambi Neenasam
  • Maala Parvathi
  • Dinesh Prabhakar

Watch Online

padma malayalam movie review imdb

  • Kashf Hesab
  • 2007 - Movie

padma malayalam movie review imdb

  • Araabat Beirut
  • 2023 - Series

padma malayalam movie review imdb

  • Al Baad La Yazhab Lel Mazoun Maratayen
  • 2021 - Movie

padma malayalam movie review imdb

  • 2019 - Series

padma malayalam movie review imdb

  • Al Bahja Tani

padma malayalam movie review imdb

  • Aayela Khamas Nojom
  • 1994 - Series

padma malayalam movie review imdb

  • Shruthi Rajanikanth
  • Shankar Ramakrishnan
  • Zian Sreekanth
  • Dundhu Ranjeev Radha
  • Rajesh Viajayakumar

padma malayalam movie review imdb

  • Release Date:
  • India [ 15 July 2022 ]
  • Oman [ 21 July 2022 ]
  • United Arab Emirates [ 21 July 2022 ]
  • Bahrain [ 21 July 2022 ]
  • Censorship:
  • Is this a coloured title?:
  • Movie Budget:
  • 1,249,896 USD

padma malayalam movie review imdb

  • Buy tickets
  • 2023 Summary
  • Riyadh Season 2023
  • Now Playing
  • Coming Soon
  • Egypt Box Office
  • Infographic
  • Video Gallery
  • Ramadan, Eid & Seasons
  • Ramadan 2024
  • TV series 2024
  • Fitr Eid Movies 2024
  • Riyadh Season 2024
  • Adha Eid Movies 2024
  • Egypt Cinemas
  • UAE Cinemas
  • Kuwait Cinemas
  • Lebanon Cinemas
  • Bahrain Cinemas
  • Qatar Cinemas
  • Saudi Cinemas
  • Oman Cinemas
  • Jordan Cinemas
  • Iraq Cinemas
  • About elCinema.com
  • Frequently Asked Questions
  • Privacy Policy

padma malayalam movie review imdb

Reset Your Password

  • ENGLISH HINDI MALAYALAM TAMIL TELUGU KANNADA BENGALI  

Padma Malayalam Movie

Padma is a 2022 Indian movie directed by Anoop Menon starring Anoop Menon, Surabhi Lakshmi, Maala Parvathi and Shankar Ramakrishnan. The feature film is produced by Anoop Menon and the music composed by Ninoy Varghese.

The story of renowned psychologist Ravishankar, his wife Padmaja and some amusing incidents with his clients. Ravi and Padma hailing from a remote village are residing now in a city and part of the elite society. Ravi has embraced the city life and is happy whereas Padma, is still trying to fit in. Ravi deals with strange cases of relationships which make for the hilarious portions of the movie.

Director: Anoop Menon Producer: Anoop Menon Music Director: Ninoy Varghese Cinematographer: Mahadevan Thampi Editor: Zian Sreekanth Art Designer: Dundu Renjeev Original Story Writer: Anoop Menon

Premium Logo

  • Program Guide
  • Sports News
  • Top 10 Lists
  • Streaming Services
  • Newsletters
  • OTTplay Awards
  • OTT Replay 2023
  • Changemakers

Home » Review » Padma review: A self-sabotaging attempt at social commentary »

Padma review: A self-sabotaging attempt at social commentary

The slow-burner is a cluster of poorly developed social messages surrounding infidelity that unfortunately contradicts itself

Padma review: A self-sabotaging attempt at social commentary

Last Updated: 12.05 AM, Jul 16, 2022

Story: In the upper echelons of the social hierarchy, psychologist Ravi (Anoop Menon) and his wife Padma (Surabhi Lakshmi) settle into their new home. Their seemingly happy marriage is strained when Padma is attracted to another man.

Review: It is a commonly acknowledged rule of thumb in storytelling that it is ideal to establish the characters and their arcs within the opening 10 minutes. In Padma, however, the film takes the entire first half to set the story in motion. There are several characters introduced within this timeframe, and the vast majority of them have nothing of significance to the overarching narrative.

poster

Abdu (Ambi Neenasam) and Jolly (Shruthi Rajanikanth), the servants working at Ravi and Padma’s house, are introduced very early on, but their roles are relegated to being nothing more than comic relief and have absolutely no impact on the narrative. In fact, one would imagine that Jolly was crucial to the plot considering the time spent introducing her to the audience. But her character completely disappears from the second act, which in itself is a very broad spectrum.

Coincidentally, this is the case for several characters in the film who are thrown into the narrative at random, including the narrator, who for some reason is represented as a statue of Cupid — part of the furniture in the large house owned by Ravi and Padma. If it’s a nuanced symbolic representation of something the filmmakers are trying to tell, it simply fails to connect in any allegorical sense.

poster

The film’s greatest setback is its inability to offer consistent pacing for the narrative. Each time the story is about to set itself, a song comes in at random with characters moving around in slow motion. It has most certainly extended the film’s runtime by significantly longer than it should be. But when the story does start finally taking shape, its very convoluted messages of social progression are shoehorned into the narrative.

The social commentary is incorporated in the film often through Ravi’s clients. And it’s unclear if he’s actually a psychologist or a sex therapist because all of his clients that make an appointment are either sexually frustrated women, a couple who are in a love triangle, or a school girl who is addicted to porn. While it should be applauded that taboo subjects are discussed quite freely in Malayalam films, it completely misses the point about the complexities surrounding sexuality, abuse, and porn addiction.

poster

The woman who is unsatisfied with her husband is added to the film just to recreate a poorly executed version of the iconic Sharon Stone scene from Basic Instinct (1992). Of course, she was not afforded the opportunity to smoke a cigarette like Stone, even though she asks Ravi a couple of times if she could smoke.

In the case of the teenage girl who watches porn, the focus is actually on the fact that she watches porn and not on the fact that she was sexually abused by an adult. What is more alarming is the fact that an emotionally unstable and drunk Ravi tries to flirt with this girl, who is presumably a minor. In a more civilised society that would have put him in prison, added him to the sex offender’s registry, and be forever labelled a paedophile. But it’s brushed aside in the film as a momentary lapse of judgement from a heavily intoxicated Ravi.

poster

Feminism, gaslighting, and class elitism are some of the other themes explored in the film. And each time the story tries to support one cause, it steps on the other to make a point but ultimately fails on both accounts. It’s also borderline comical how the upper-class women are depicted in the film. The screenplay in particular when they appear on screen is cringe-inducing. It would also give the poorly depicted feminists in the highly problematic Sibi Malayil film, Kaliveedu (1996) , a run for its money.

The film does have its odd bright moments, especially during the flashback scenes, where the story is more relatable and grounded. And there are also some great performances by the lead actors, Surabhi Lakshmi and Anoop Menon. The resolution to the film’s primary arc is also measured, and the references to Manichitrathazhu (1993) are surprisingly well done.

image_item

Verdict: The film is a convoluted collection of scenes and moments stitched together without a definitive structure. The plot is rife with poorly defined themes, and the supporting characters are severely under-utilised. While Menon does a commendable job as an actor in the film, his role as an auteur leaves a lot to be desired.

WHERE TO WATCH

  • New OTT Releases
  • Web Stories
  • Streaming services
  • Latest News
  • Movies Releases
  • Cookie Policy
  • Shows Releases
  • Terms of Use
  • Privacy Policy
  • Subscriber Agreement

Onmanorama

  • WEB STORIES New
  • ENTERTAINMENT
  • CAREER & CAMPUS
  • INFOGRAPHICS
  • ISL 2023-24

PlayStore

  • Manorama Online
  • Manorama News TV
  • ManoramaMAX
  • Radio Mango
  • Subscription

Onmanorama

  • Entertainment

Pada movie review: Narrating a social cause through realistic plank

 alt=

Riding on a realistic plank, 'Pada' is based on a real-life incident in the 90s linked to a protest by 'Ayyankali Pada', an activist group, against a government ordinance, which violated the rights of Adivasis on their land.

The prelude, the build-up that precedes the high drama and the culmination toeing the real-life incident has been captured in a balanced way.

padma malayalam movie review imdb

The seamless blend of social cause and cinematic treatment is a highlight of the movie. The tale is narrated through protagonists led by Kunchacko Boban, Dileesh Pothan, Vinayakan and Joju George.

Prakashan Parakkatte: A realistic take on life's genuine moments

Prakashan Parakkatte: A realistic take on life's genuine moments

Review | Dileesh Pothan starrer  'O.Baby' sparks vital conversations on social oppression

Review | Dileesh Pothan starrer 'O.Baby' sparks vital conversations on social oppression

Joju George

You may miss a mass appeal as its thrust is on a naturalistic depiction of events. But there is a lot to enjoy in the aesthetic charm of the ultra-realistic depiction of the story. The crowd, the dialogues and sounds popping in from outside the frame and the visual details add up to the beauty of the movie.

Kunchacko Boban, Vinayakan in 'Pada'

The heat of the drama is felt right from the beginning as Balu (Vinayakan) makes the moves to execute the 'mission' by shifting his family to a different place and embarks on his journey towards the target destination. As the other members of the group together proceed with their clandestine operations the plot provides sort of edge-of-the-seat experience and time flies by.

The ensemble cast is another piece of brilliance extraordinaire. The characters are well-etched and the actors have taken utmost care to maintain the range within the framework.

Vinayakan stands class apart in registering the vehement, deep-rooted sentiments of the downtrodden as well as in conveying their pain for being denied their due. Meanwhile, Kunchacko Boban as Ragesh portrays the angst of an activist fighting for justice. Joju playing very close to his character is also a protestor, yet sober and light at heart.

While Dileesh Pothan's character of Narayanan Kutty is a person known to his close social circles yet goes underground to join a protest using violence.

Amongst all it's Arjun Radhakrishnan, playing the role of the collector Ajay Dange, who steals the show. He has been able to fully convey the urgency, the turmoil, the stress and the nerve-wracking tension of a highly placed official with an extreme conviction of his duty and jurisprudence.

The BGM elevates the mood and gels well with the surround sounds producing a mystic symphony in certain scenes.

KM Kamal has once again proved his brilliance in pulling off a serious, thought-provoking piece of artwork.

  • Movie Review
  • Malayalam Cinema
  • Kunchacko Boban
  • Dileesh Pothan

'Malayalee From India': Nivin Pauly's much-anticipated movie struggles to find its footing | Movie Review

'Malayalee From India': Nivin Pauly's much-anticipated movie struggles to find its footing | Movie Review

Pavi Caretaker: Balancing humour, emotions with dexterity | Movie Review

Pavi Caretaker: Balancing humour, emotions with dexterity | Movie Review

Richard Gadd's 'Baby Reindeer': A harrowing tale of sexual assault and stalking | Analysis

Richard Gadd's 'Baby Reindeer': A harrowing tale of sexual assault and stalking | Analysis

'Aavesham': Fahadh Faasil reigns supreme as 'Ranga' in Jithu Madhavan's comedy-entertainer | Movie Review

'Aavesham': Fahadh Faasil reigns supreme as 'Ranga' in Jithu Madhavan's comedy-entertainer | Movie Review

'Varshangalkku Sesham' Review | A bittersweet tribute to tinsel town’s oddball residents

'Varshangalkku Sesham' Review | A bittersweet tribute to tinsel town’s oddball residents

'The First Omen': A dark and refreshing prequel to a horror classic | Movie Review

'The First Omen': A dark and refreshing prequel to a horror classic | Movie Review

‘Exit’ movie: Vishak Nair plays career-defining role in this bold, survival thriller | Review

‘Exit’ movie: Vishak Nair plays career-defining role in this bold, survival thriller | Review

Aadujeevitham Review | Prithviraj stars in an intense tale of survival

Aadujeevitham Review | Prithviraj stars in an intense tale of survival

Anchakkallakokkan review | Chemban Vinod, Lukman Avaran star in an experimental police drama

Anchakkallakokkan review | Chemban Vinod, Lukman Avaran star in an experimental police drama

Prime Video

Customers also watched

padma malayalam movie review imdb

  • Cast & crew
  • User reviews

Shammi Thilakan, Shine Tom Chacko, Nivin Pauly, and Aditi Balan in Padavettu (2022)

The coming of age drama portray the relentless pursuit of the layman, the oppressed section of society who is in a constant struggle and fight to reclaim their unique identity and rightful p... Read all The coming of age drama portray the relentless pursuit of the layman, the oppressed section of society who is in a constant struggle and fight to reclaim their unique identity and rightful place in a world meant for all. The coming of age drama portray the relentless pursuit of the layman, the oppressed section of society who is in a constant struggle and fight to reclaim their unique identity and rightful place in a world meant for all.

  • Liju Krishna
  • Nivin Pauly
  • Aditi Balan
  • Shammi Thilakan
  • 13 User reviews
  • 3 Critic reviews
  • 1 nomination

Padavettu - Official Trailer

  • Veterinary Doctor

Anil Nedumangad

  • Sub Inspector of Police

Shani Shaki

  • All cast & crew
  • Production, box office & more at IMDbPro

More like this

Kooman

Did you know

  • Soundtracks Nin Nokku [Mazhappaattu] Written by Anvar Ali Produced by Govind Vasantha Performed by Govind Vasantha and Anne Amie

User reviews 13

  • jomy-augustine
  • Dec 7, 2022
  • How long is Padavettu? Powered by Alexa
  • October 21, 2022 (India)
  • Saregama Productions
  • Sunny Wayne Productions
  • Yoodlee Films
  • See more company credits at IMDbPro

Technical specs

  • Runtime 2 hours 25 minutes

Related news

Contribute to this page.

Shammi Thilakan, Shine Tom Chacko, Nivin Pauly, and Aditi Balan in Padavettu (2022)

  • See more gaps
  • Learn more about contributing

More to explore

Production art

Recently viewed

IMAGES

  1. Padma (2022)

    padma malayalam movie review imdb

  2. Padma (2022)

    padma malayalam movie review imdb

  3. Padma

    padma malayalam movie review imdb

  4. Padma (2022)

    padma malayalam movie review imdb

  5. Padma (2022)

    padma malayalam movie review imdb

  6. Padma Movie Review: An engaging take on a modern-day marriage

    padma malayalam movie review imdb

VIDEO

  1. PADMINI Movie Theater Response

  2. Kammatipaadam: A mollywood resurgence

  3. Daanveer 2 Hindi Dubbed l Padmapriya l South Superhit Hindi Dubbed Movie l Sharwanand, Jeeva

  4. പടം ഹിറ്റ് ആയാലും സെറിനു സ്വസ്ഥത ഇല്ലല്ലോ 🤣🤣

  5. Pathinettam Padi Malayalam Movie Review

  6. കമ്യൂണിസ്റ്റായതാണോ മമ്മുട്ടിയുടെ അയോഗ്യത ? l PADMA AWARDS FROM KERALA

COMMENTS

  1. Padma (2022)

    Padma: Directed by Anoop Menon. With Anoop Menon, Surabhi Lakshmi, Shankar Ramakrishnan, Mareena. The story of renowned psychologist Ravishankar, his wife Padmaja, and some amusing incidents with his clients. Ravishankar and Padmaja, although hailing from a remote village, are residing now in a city and part of the elite society.

  2. Padma Movie Review: An engaging take on a modern-day marriage

    Padma Movie Review: Critics Rating: 3.0 stars, click to give your rating/review,The story is relevant in the world of smartphones and the rat race, and throws light on different in

  3. ദമ്പതികളേ ഇതിലേ....; പദ്മ റിവ്യു

    ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴം ...

  4. Padma Movie: Showtimes, Review, Songs, Trailer, Posters, News & Videos

    Padma Movie Review & Showtimes: Find details of Padma along with its showtimes, movie review, trailer, teaser, full video songs, showtimes and cast. ... Malayalam / Padma. Padma UA. 15 Jul, 2022 ...

  5. Padma Movie Review & Rating: സംസാരിക്കപ്പെടേണ്ട വിഷയവുമായി ഒരു

    Padma Movie Review & Rating: അനൂപ്‌ മേനോന്‍ സുരഭി ലക്ഷ്മി 'പദ്മ' റിവ്യൂ ... Download Indian Express Malayalam App - Android or iOS. Follow us: Subscribe to our Newsletter! Be the first to get exclusive offers and the latest news.

  6. Padma Movie (2022): Release Date, Cast, Ott, Review, Trailer, Story

    Padma Malayalam Movie: Check out Surabhi Lakshmi's Padma movie release date, review, cast & crew, trailer, songs, teaser, story, budget, first day collection, box office collection, ott release ...

  7. Padma

    PADMA - Malayalam Movie | Official Trailer. ADMA Written & Directed by : Anoop Menon Starring : Anoop Menon, Surabhi Lakshmi, Mala Parvathy, Shankar Ramakrishnan DOP : Mahadevan Thampi Project Designer : Badusha N M Editor : Zian Sreekanth Music : Ninoy Varghese.

  8. Movie

    Movie. India. 122 minutes. Released. MPAA. Unrated. Release Date: 15 July 2022 (India) (more) Genre: Drama (more) Follows the psychologist Ravi and his wife Padmaja, who are polar opposites in spite of coming from rural Kerala, as they navigate the ups and downs of their relationship.

  9. Padma (2022)

    Padma Malayalam Movie. Padma is a 2022 Indian movie directed by Anoop Menon starring Anoop Menon, Surabhi Lakshmi, Maala Parvathi and Shankar Ramakrishnan. The feature film is produced by Anoop Menon and the music composed by Ninoy Varghese. The story of renowned psychologist Ravishankar, his wife Padmaja and some amusing incidents with his ...

  10. PADMA

    Presenting the official trailer of Anoop Menon directorial #Padma starring #AnoopMenon and #SurabhiLakshmi in the lead roles.Watch the songs from the movie:K...

  11. Padma (2022)

    Padma (2022), Drama Family released in Malayalam language in theatre near you in thiruvalla. Know about Film reviews, lead cast & crew, photos & video gallery on BookMyShow.

  12. Padma review: A self-sabotaging attempt at social commentary

    Review: It is a commonly acknowledged rule of thumb in storytelling that it is ideal to establish the characters and their arcs within the opening 10 minutes.In Padma, however, the film takes the entire first half to set the story in motion.There are several characters introduced within this timeframe, and the vast majority of them have nothing of significance to the overarching narrative.

  13. Watch: Teaser of Anoop Menon and Surabhi Lakshmi starrer 'Padma' is out

    Published on : 24 May 2021, 1:07 pm. Malayalam actor Anoop Menon, who is currently gearing up for the release of his upcoming Mollywood movie Padma, released the teaser of the movie on Saturday ...

  14. Pada movie review: Narrating a social cause through realistic plank

    'Pada' is a full-on entertainer and at the same time leaves an impact by exposing the misery of the oppressed..Malayalam cinema. K M Kamal. director. Pada. Review. Kunchacko Boban. Dileesh Pothan. Vinayakan. Joju George. Prakash Raj

  15. Padma (2022)

    Padma (2022) cast and crew credits, including actors, actresses, directors, writers and more. Menu. Movies. Release Calendar Top 250 Movies Most Popular Movies Browse Movies by Genre Top Box Office Showtimes & Tickets Movie News India Movie Spotlight. TV Shows. What's on TV & Streaming Top 250 TV Shows ... Related lists from IMDb users. Amazon ...

  16. Pada (film)

    Pada (transl. Army) is a 2022 Indian Malayalam-language political thriller film directed by Kamal K. M. (who directed I.D.) and starring Kunchacko Boban, Joju George, Vinayakan, and Dileesh Pothan. The film is based on a true incident that occurred in 1996 when the then Palakkad collector was held hostage. The film was released on 11 March 2022 and opened to widespread critical acclaim.

  17. Prime Video: Padma

    Ravi and Padma hailing from a remote village are residing now in a city and part of the elite society. Ravi has embraced the city life and is happy whereas Padma, is still trying to fit in. Ravi deals with strange cases of relationships which make for the hilarious portions of the movie. IMDb 5.0 1 h 55 min 2022. 13+.

  18. Pada movie review: An enraged fist raised at apathetic state regimes

    Pada restages the whole incident that happened on October 4, 1996 with cinematic elements. The research and the filmmaker's interactions with people involved in the real-life incident has enriched the movie as every scene exudes indignation and fearlessness that can be felt only by those who feel compassion for the voiceless and oppressed.

  19. Padavettu (2022)

    Padavettu: Directed by Liju Krishna. With Nivin Pauly, Aditi Balan, Shammi Thilakan, Shine Tom Chacko. The coming of age drama portray the relentless pursuit of the layman, the oppressed section of society who is in a constant struggle and fight to reclaim their unique identity and rightful place in a world meant for all.

  20. Padma Lakshmi's next recipe will be funny

    Recently, she hosted and performed at her sold-out curated show, "Padma Puts On a Comedy Show," collaborating with Phoebe Robinson, Michelle Buteau and Jaboukie Young-White. "I'm starting ...